“ഞാന്‍ എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നിങ്ങളാരാണ് ?”; ഡൽഹിയിൽ വോട്ട് ചെയ്തതിനെ ചോദ്യം ചെയ്തയാൾക്ക് മറുപടിയുമായി തപ്‌സി

അതുകൊണ്ടുതന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യരുത്, നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഭാവനകളെക്കുറിച്ചും ആശങ്കപ്പെട്ടോളൂ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിമറി?; ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്തെ 347 മണ്ഡലങ്ങളില്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ടിന്റെ വരെ വ്യത്യാസമാണ് പഠനത്തിൽ കണ്ടെത്തിയത്.

ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുക ബിജെപിക്ക്; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്നത് വൻ തട്ടിപ്പ്

വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടുകൂടിയാണ് സംഭവം ആദ്യമായി പുറത്തറിയുന്നത്.

നിങ്ങള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഞാന്‍ എന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം?; ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങളോട് കുമാരസ്വാമി

സംസ്ഥാനത്ത് മുഖ്യമന്ത്രി ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി.

തെരഞ്ഞെടുപ്പ് ഫലം 23ന് തന്നെ അറിയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാൻ ഏപ്രിൽ

റംസാൻ വ്രതം; വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആവശ്യം തള്ളി

ഇ​തോ​ടെ അ​വ​സാ​ന മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി....

Page 1 of 31 2 3