ഫോക്സവാഗണ്‍ ഇന്ത്യയും സ്‍കോഡ ഓട്ടോ ഇന്ത്യയും ലയിച്ചു; ഇനി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

പുതിയ കമ്പനിയിൽ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ മൂന്ന് കമ്പനികളാണ് ലയിച്ചത്.