സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത ഞരമ്പ് രോഗിയെ വീട്ടിൽക്കയറിത്തല്ലി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും; വീഡിയോ വൈറൽ

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രസിദ്ധീകരിച്ച വ്യക്തിയെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ സംഘം താമസ