റഷ്യന്‍ പ്രസിഡന്റ് ജൂണില്‍ ചൈന സന്ദര്‍ശിക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ജൂണില്‍ ചൈന സന്ദര്‍ശിക്കും. വെള്ളിയാഴ്ച നടന്ന എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വൈസ് പ്രസിഡന്റ്