ഗ്രേറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍

ചില ഗ്രൂപ്പുകള്‍ തുന്‍ബെര്‍ഗിനെ കരുവാക്കുകയാണെന്നും തുന്‍ബെര്‍ഗിന് വിവരം കുറവാണെന്നും പുടിന്‍ പറഞ്ഞു.