രാത്രിയില്‍ വാഹനത്തിലെത്തി റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ച് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും സംഘവും

വാഹനങ്ങളിലെത്തി കക്കൂസ് മാലിന്യം നഗരത്തിലെ ഓടകളിൽ നിക്ഷേപിച്ച് തിരിച്ചു വരുന്ന വഴി കൈ കാണിച്ചിട്ട് നിർത്താതെപോയ വാഹനത്തെ ഇവര്‍ പിൻതുടർന്ന്