വട്ടിയൂർക്കാവിൽ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചു: ആരോപണവുമായി ഒ രാജഗോപാൽ

വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി വികെ പ്രശാന്തിനെ കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാൽ

വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടത് കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ: കുമ്മനം രാജശേഖരൻ

താൻ ഒരിക്കലും വട്ടിയൂര്‍ക്കാവില്‍ നിന്നും പിന്‍തിരിഞ്ഞു പോകില്ല. ഇനിയും മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം

സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം

പൊതുജന സൗഹൃദവും വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ ഈ സംവിധാനം നഗരത്തിൽ കഴിഞ്ഞ 4 മാസക്കാലമായി ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് മേയർ അറിയിച്ചു