വി കെ പ്രകാശിന്റെ ‘എരിഡ’യിൽ നായിക സംയുക്ത മേനോൻ

ഗ്രീക്ക് പുരാതന യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കൂടി പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ്"എരിഡ" ഒരുക്കുന്നത്.