നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും; തിരുവനന്തപുരം വിജെടി ഹാളിന്‍റെ പേര് അയ്യങ്കാളി ഹാൾ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.