പത്രത്തിനെതിരെയല്ല, ചന്ദ്രിക ഓഫീസിലെ വിജിലന്‍സ് പരിശോധന അഴിമതിപ്പണം സംബന്ധിച്ച അന്വേഷണം: പിണറായി വിജയന്‍

പാലാരിവട്ടം അഴിമതി കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചന്ദ്രിക ഓഫീസിൽ നിന്നും പരിശോധനയിൽ 34 രേഖകളും ഒരു സിഡിയും