വിഴിഞ്ഞം പദ്ധതി കേന്ദ്രം എറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ
വിഴിഞ്ഞം തുറമുഖ പദ്ധതി കേന്ദ്രസർക്കാർ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞത്തെയും ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.