ലൈംഗികാപവാദക്കേസ്സില്‍ ഉള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പദ്മശ്രീ കൊടുത്ത നടപടി വിവാദമാകുന്നു

പശ്ചിമബംഗാളിലെ പ്രശസ്തമായ വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയ സുശാന്ത ദത്തഗുപ്തയ്ക്ക് നല്‍കിയ പദ്മശ്രീ പുരസ്കാരം തിരികെ വാങ്ങണം എന്നാവശ്യപ്പെട്ട്