പ്രധാനമന്ത്രിക്ക് രാജ്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടില്ല; രാഹുല്‍ ഗാന്ധി

ഇവിടെ ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.