സ്വാതന്ത്ര്യദിനത്തില്‍ ജെ എന്‍ യു ആക്രമിക്കുമെന്ന് ഭീഷണി; വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള യുവാവ് പിടിയില്‍

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയെ ഭീഷണിപ്പെടുത്തിയതിനും അസഭ്യംവിളിച്ചതിനുമാണ് ഇയാളെ നേരത്തെ പോലീസ് പിടികൂടിയത്.