ചെത്തി മന്ദാരം തുളസി …. കണികാണാന്‍ വിഷു ഗാനവുമായി ശരണ്യ മോഹന്‍

ഇതാ, സോഷ്യൽ മീഡിയയായ ഇൻസ്റ്റയിൽ വിഷുവിനോടനുബന്ധിച്ച് ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ശരണ്യ മോഹന്‍.