സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നും രണ്ടും റാങ്കുകള്‍ ഇടുക്കിക്കും കോട്ടയത്തിനും

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ആലിസ് മരിയ ചുങ്കത്തും ഫാര്‍മസി വിഭാഗത്തില്‍ കൊല്ലത്തുനിന്നുള്ള നവീന്‍ വിന്‍സെന്റും ഒന്നാം റാങ്ക്