പി.സി. വിഷ്ണുനാഥ് എംഎല്‍എയെ സിപിഎമ്മുകാര്‍ ആക്രമിച്ചു

മാവേലിക്കര: റോഡ് ഉദ്ഘാടനത്തിനെത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിനെ (33) ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ