പദ്മശ്രീത്തിളക്കത്തില് വിഷ്ണുനാരായണ് നമ്പൂതിരി

പത്തനംതിട്ട:- മൂന്നുവര്‍ഷം നിത്യപൂജചെയ്ത ശ്രീവല്ലഭനടയില്‍ മഹാകവിക്ക് നാടിന്റ് സ്നേഹാദരം. അതിഥിയല്ലെങ്കിലും പദ്മശ്രീത്തിളക്കത്തോടെയെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജന്മനാടായ വല്ലഭപുരി സ്നേഹോഷ്മള വരവേല്‍പ്പ്