വിഷവാതക ദുരന്തം: ആന്ധ്രപ്രദേശില്‍ എട്ടുവയസ്സുകാരി ഉൾപ്പെടെ മുന്നു പേർ മരിച്ചു; സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണമുണ്ടാകുന്നില്ലെന്ന് പൊലീസ്

പൊലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാൻ്റിന് സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണെന്ന ആശങ്കയാണ്