സൗദിയിൽ പ്രവാസികള്‍ക്ക് ഇനിമുതൽ വീട് വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കും

വീടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും.