രോഗവ്യാപനമുണ്ടായത് സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ട്; വി മുരളീധരന്റെ പ്രസ്താവന ശുദ്ധ വിവരക്കേടെന്ന് മുഖ്യമന്ത്രി

വി മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും ശുദ്ധ വിവരക്കേടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.