വൈറസ് സിനിമയിലെ രേവതിയെ കണ്ടപ്പോള്‍ ‘ഇത് താനെപ്പോള്‍ എടുത്ത ഫോട്ടോ’ എന്നാണ് ഓര്‍ത്തതെന്ന് മന്ത്രി കെകെ ശൈലജ

രേവതിയുടെ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കുമ്പോഴാണ് വ്യത്യാസം മനസിലാവുന്നത്. ഉടൻ തന്നെ എന്റെ സഹോദരി എന്ന് ആഷിഖിന് മറുപടി അയച്ചെന്നും മന്ത്രി

17 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി പൂര്‍ണിമ; ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഇന്ദ്രജിത്ത്‌

ദീർഘമായ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള പൂര്‍ണിമയുടെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്ത്.