ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു തെരഞ്ഞെടുപ്പ്: സ്റ്റുഡിയോകൾ ബുക്ക് ചെയ്യുവാൻ രാഷ്ട്രീയക്കാർ ഓട്ടം തുടങ്ങി

ഈ കോവിഡ് കാലം പുതിയൊരു തെരഞ്ഞെടുപ്പ് രീതിയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന തദ്ദേശ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് വീടുവീടാനന്തരം കയറിയിറങ്ങി