കേരളത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: വാഗ്ദാനത്തിൽ നിന്നും പിന്മാറി കേന്ദ്രസർക്കാർ

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ ലോക്സഭയിൽ അറിയിച്ചു