അടികിട്ടിയത് എന്തിനെന്ന്‌ പോലും അറിയില്ലെന്ന് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍; മര്‍ദ്ദനമേറ്റിട്ടില്ലെന്ന ബിജെപി വാദം കളവ്

പോലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും സുഖ്‌ദേവ് സിംഗ് പറയുന്നു