കേന്ദ്രസർക്കാരുമായി അഭിപ്രായ വ്യത്യാസം: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജിവെച്ചു

സാമ്പത്തിക ഉദാരവൽക്കരണാനന്തര കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവർണർ ആയിരുന്നു വിരൾ ആചാര്യ