ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.
സിസിടിവി ക്യാമറ തകർക്കുന്നതിന്റെ ദൃശ്യം കാഴ്ചക്കാർ പകർത്തുന്നുണ്ടെന്ന് അറിഞ്ഞ പോലീസുകാർ പിൻവാങ്ങുന്നതും പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാണ്.
സർവകലാശാലയിലെ ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെയും പൂര്വവിദ്യാര്ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് പോലീസ് തടഞ്ഞത്.
ആദ്യം 10000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
ഇതോടൊപ്പം തന്നെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു
ഇവർ വീണ്ടും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കമ്മീഷണർ ഓഫീസ് അറിയിച്ചു.