വിനു മോഹനും വിദ്യയും വിവാഹിതരാകുന്നു

യുവ ചലച്ചിത്രതാരം വിനു മോഹന്‍ വിവാഹിതനാകുന്നു.സിനിമയിൽ നിന്നു തന്നെയാണു വിനു നായികയെ കണ്ടെത്തിയിരിക്കുന്നത്.എം.എൽ.എ മണി,നീലാംബരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ