കുമ്മനത്തെ കേസില്‍ കുടുക്കിയത് “പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്”; വിമര്‍ശനവുമായി ബിജെപി നേതാവ്

നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്പടഞ്ഞു