മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി

അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിത് ഇവിടെ ശ്രദ്ധേയനാകുന്നത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ