വിനീത് ശ്രീനിവാസൻ വിവാഹിതനായി

സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ വിവാഹിതനായി.പയ്യന്നൂര്‍ സ്വദേശി ദിവ്യയാണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. പഠനകാലത്താണ് ഇരുവർക്കുമിടയിൽ