സേലത്ത് മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

സേലത്ത് മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വിനായക മിഷന്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി റമീലയാണ് ജീവനൊടുക്കിയത്.