അദ്വാനിക്കെതിരായി മോദി ഗൂഢാലോചനനടത്തിയെന്ന ലാലുവിന്റെ പ്രസ്താവന ശരിയാകാമെന്ന് ബിജെപി എം പി വിനയ് കത്തിയാർ

അദ്വാനി രാഷ്ട്രപതിയാകുന്നത് തടയാൻ വേണ്ടി മോദി നടത്തിയ ഗൂഢാലോചനയുടെ ഫലമാണു അദ്വാനിക്കെതിരായ കോടതിവിധിയെന്ന രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലുപ്രസാദ്