ലോക്ക് ഡൗൺ: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1751 കേസുകള്‍

ആലപ്പുഴ ജില്ലയിൽ 178 കേസുകൾ രജിസ്റ്റർ ചെയ്ത പുറമെ 100 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.