വിളപ്പില്‍ശാല പ്ലാന്റില്‍ മാലിന്യം മണ്ണിട്ടുമൂടാനുള്ള ശ്രമം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്ലാന്റിലെ മാലിന്യങ്ങള്‍ മണ്ണിട്ടുമൂടാനുള്ള ശ്രമം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. രാവിലെയാണ് പ്ലാന്റിനുള്ളിലെ മാലിന്യം മണ്ണിട്ടുമൂടാന്‍