കോഴിക്കോട് വിലങ്ങാട് വനത്തില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി മണ്ടേപ്പുറം റഷീദ് എന്ന യുവാവാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്