മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു – വൈക്കം വിശ്വന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍. കെഎസ്ആര്‍ടിഇഎ, സിഐടിയു പത്തനംതിട്ട ജില്ലാ കണ്‍വന്‍ഷനും