ബാർ കോഴ; രമേശ്‌ചെന്നിത്തലക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്

ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താനുള‌ള പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.