കള്ളപ്പണം: പിടി തോമസ് എംഎല്‍എക്കെതിരെ പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അതേസമയം എംഎല്‍എയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അനുമതി നല്‍കിയിരുന്നു.