പോക്കുവരവ് ശരിയാക്കാന്‍ 3000 രൂപയും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി

പോക്കുവരവ് ചെയ്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കിടങ്ങൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ. ബിജുമോനെയും വില്ലേജ് അസിസ്റ്റന്റ് എബ്രഹാം തോമസിനേയും വിജിലന്‍സ് ഡിവൈഎസ്പി