സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഇഴയുന്നു; 1,121 കേസുകളില്‍ കാലതാമസം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെട്ട അഴിമതിക്കേസുകളുടെ വിജിലന്‍സ് അന്വേഷണം ഇഴയുന്നു. അഴിമതിയും സ്വത്തു സമാഹരണവും ഉള്‍പ്പെടെ 1,121 കേസുകളുടെ വിജിലന്‍സ്