കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങള്‍ മാത്രം; നൂറുനൂറുകേസുകള്‍ അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്നുതന്നെ: കെ സുരേന്ദ്രന്‍

രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണം എന്തുകൊണ്ട് നിലച്ചു? കേരളത്തിൽ ഇന്നേവരെ ഏതെങ്കിലും ഒരു വിജിലൻസ് അന്വേഷണത്തിൽ അഴിമതിക്കാർ കുടുങ്ങിയിട്ടുണ്ടോ?