ശബരിമല മുന്‍ മേല്‍ശാന്തിയുടെ മകന്‍ പായിപ്ര പഞ്ചായത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ശബരിമല മുന്‍ മേല്‍ശാന്തിയുടെ മകന്‍ മത്സരിക്കുന്നു. ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിയായിരുന്ന മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി എ.ആര്‍. രാമന്‍