വിജയരാഘവന്‍ പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണ്: കെ സുരേന്ദ്രന്‍

കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് ഇടത് മുന്നണിക്ക്‌ ഉള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍

ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്; തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്; തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ല: വനിതാ കമ്മീഷന്‍

മുൻപ് എ വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് ഒരു ചാനലിൽ

രമ്യ ഹരിദാസിനെതിരെയുള്ള വിജയരാഘവൻ്റെ പ്രസംഗം സ്ത്രീവിരുദ്ധമല്ല: കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം

പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും ഡിജിപി അഡ്വ. മഞ്ചേരി ശ്രീധരൻ നായർ വിലയിരുത്തി....

സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്ത് വരണമെന്ന നിലപാടാണ് തനിക്കുള്ളത്; കുഞ്ഞാലിക്കുട്ടി സുഹൃത്താണ്: വിജയരാഘവൻ

ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്പും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്...

ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്: വിജയരാഘവനെതിരെ രൂക്ഷപ്രതികരണവുമായി ശാരദക്കുട്ടി

നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല...