മുതിർന്ന കോൺഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ചു

കോൺഗ്രസിന് അകത്ത് എന്താണ് നടക്കുന്നതെന്ന് പാർട്ടിയിലുളളവർക്ക് പോലും അറിയില്ലെന്നും, ഇനിയും നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവന്ന് ബിജെപിയിൽ ചേരുമെന്നും