ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു: ഓർമ്മയായത് ചവറയിലെ ആദ്യത്തെ ആർ എസ് പി ഇതര എംഎൽഎ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് 2016 ല്‍ നിയമസഭയില്‍