മകന്‍ മര്‍ദ്ദിച്ച് പുറത്താക്കിയിട്ടും പോലീസിനോട് പരാതിപറയാന്‍ വിസമ്മതിച്ച രാജമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മിയെത്തി

മകന്‍ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരോടും പോലീസിനോടും കോഴഞ്ചേരി നാരങ്ങാനം സ്വദേശി രാജമ്മയെന്ന എന്‍പത്തിയഞ്ചുകാരി ഒന്നേ പറഞ്ഞുള്ളൂ: