ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകള്‍; മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ഷാ

വിമാന താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം.