നിര്‍ദ്ധനരെ സഹായിക്കാന്‍എഞ്ചിനീയറിംഗ് ജോലി രാജിവെച്ച് ടാക്‌സി ഡ്രൈവറായി

വന്‍ ശമ്പളമുള്ള എഞ്ചിനീയറിംഗ്് ജോലിയില്‍ നിന്നും ചെറിയ ശമ്പളമുള്ള ഡ്രൈവര്‍ ജോലിയിലേക്ക് ഒരു ഇറക്കം. നിര്‍ദ്ധനരെ സഹായിക്കുകയെന്നത് ജീവിത വൃതമായി