മരട് ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികൾ: പൊളിക്കുന്നത് നിയന്ത്രിത സ്ഫോടനത്തിലൂടെ

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ ഏൽപ്പിച്ച് സർക്കാർ. മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീല്‍സുമാണ്